Bahrain, UAE partly reopen airspace to Qatar | Oneindia Malayalam

2017-08-08 2

Bahrain, UAE partly reopen airspace to Qatar


മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവരുടെ പ്രതീക്ഷക്ക് ചിറക് നല്‍കി ഗള്‍ഫ് പ്രതിസന്ധി തീരുന്നുവെന്ന് സൂചനകള്‍. ഖത്തറിനെതിരേ ശക്തമായ നിലപാടെടുത്തിരുന്ന യുഎഇയും ബഹ്‌റൈനും ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ഉപരോധം മയപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.